ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 26, 2020 10:22 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ന്‍റെ​യും ടീ​ച്ചിം​ഗ് സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്നു​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ലൈ​ബ്ര​റി മ​ന്ദി​രം 5.37 കോ​ടി രൂ​പ​യും ടീ​ച്ചിം​ഗ് ക്വാ​ർ​ട്ടേ​ഴ്സ് 2.55 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​മാ​ണ് നി​ർ​മി​ച്ച​ത്.
ച​ട​ങ്ങി​ൽ പു​തു​താ​യി നി​ർ​മി​ക്കാ​നി​രി​ക്കു​ന്ന അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ​യും ഗ​സ്റ്റ് ഹൗ​സി​ന്‍റെ​യും അ​ന​ധ്യാ​പ​ക​ർ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷ ടൈ​റ്റ​സ്, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, വി. ​വി​ഘ്നേ​ശ്വ​രി, ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, കൗ​ണ്‍​സി​ല​ർ മ​ഞ്ജു സ​തീ​ഷ്, വി.​ആ​ർ. സ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ക​ണ്ണ​ൻ, അ​ധ്യാ​പ​ക​രാ​യ അ​നൂ​പ് ജെ. ​ആ​ല​ക്കാ​പ്പ​ള്ളി, കെ.​സി. ശ്രീ​കാ​ന്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.