ഗ്ലൂ​ക്കോ​മീ​റ്റ​റും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു
Monday, October 26, 2020 10:26 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ആ​തു​ര സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സേ​നാ​പ​തി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു​ള്ള ഗ്ലൂ​ക്കോ​മീ​റ്റ​റും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള സാ​നി​റ്റൈ​സ​റും വി​ത​ര​ണം​ചെ​യ്തു.
മാ​ങ്ങാ​ത്തൊ​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തെ​ങ്ങും​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നു സു​കേ​ഷ്, ബോ​ർ​ഡു​മെ​ന്പ​ർ പി.​കെ. വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി, സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ർ​ജ് കു​ര്യ​ൻ, ജ​യിം​സ് മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി.​യു. ജോ​യി, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എം.​ജെ. കു​ര്യ​ൻ, കെ.​എ. ബെ​ന്നി, കെ.​കെ. സു​കു​മാ​ര​ൻ, ബൈ​സ​ണ്‍​വാ​ലി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, സേ​നാ​പ​തി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ വ​ർ​ഗീ​സ്, രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി.​എ​സ്. സു​ർ​ജി​ത്, ട്ര​ഷ​റ​ർ ജെ​യി​ൻ കു​ര്യാ​ക്കോ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. ബി​നു, ടി.​ഡി. അ​നി​ൽ​കു​മാ​ർ, എ. ​ഹം​സ, പി.​എം. ര​ണ്‍​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.