അ​രു​വി​ക്കു​ഴി സ​ന്ദ​ർ​ശ​ന​ത്തി​നു പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തു പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Wednesday, October 28, 2020 11:01 PM IST
അ​ണ​ക്ക​ര: ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്ഘാ​ട​നം​ചെ​യ്ത ചെ​ല്ലാ​ർ​കോ​വി​ൽ അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ സാ​ബു വ​യ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​വി​ടെ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​ലും അ​പാ​ക​ത​യു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു പ​രി​ഗ​ണ​ന ന​ൽ​കി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും സാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ഡി​ടി​പി​സി സെ​ക്ര​ട്ട​റി​ക്കു നി​വേ​ദ​ന​വും ന​ൽ​കി.