മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Thursday, October 29, 2020 9:57 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ. 1969 ൽ ​മു​ത​ല​ക്കോ​ടം പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് ഡി​സ്പെ​ൻ​സ​റി​യാ​യാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 1971 ൽ 75 ​കി​ട​ക്ക​ക​ളും ര​ണ്ട് സ്പെ​ഷാ​ലി​റ്റി​ക​ളും ഉ​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ന്ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും, 300-ൽ ​പ​രം കി​ട​ക്ക​ക​ളും 11 സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി​ക​ളും ഉ​ൾ​പ്പ​ടെ 25-ൽ​പ​രം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​മാ​യി വ​ള​ർ​ന്നു.
ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് 100 സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​ക​ൾ’, ഹൃ​ദ​യ​പൂ​ർ​വം’ പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക​ൾ, ഹോ​ളി ഫാ​മി​ലി ഗോ​ൾ​ഡ​ൻ പ്രി​വി​ലേ​ജ് കാ​ർ​ഡ് വ​ഴി 999 രൂ​പ​യ്ക്ക് ഹെ​ൽ​ത്ത് ചെ​ക്ക​പ്പും ഒ​രു വ​ർ​ഷ സൗ​ജ​ന്യ ഒ​പി ക​ണ്‍​സ​ൾ​ട്ടേ​ഷ​നും, ഹോ​ളി ഫാ​മി​ലി സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഹെ​ൽ​ത്ത് പ്രോ​ഗ്രാം വ​ഴി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ചി​കി​ത്സാ​സ​ഹാ​യം, ‘ആ​രോ​ഗ്യ ബാ​ല്യം’ സ്കൂ​ൾ ഹെ​ൽ​ത്ത് പ്രോ​ജ​ക്‌ട് വ​ഴി സ്കൂ​ൾ തു​റ​ക്കു​ന്ന മു​റ​യ്ക്ക് തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പും, ഹെ​ൽ​ത്ത് കാ​ർ​ഡും, ‘ഗു​രു​വ​ന്ദ​നം’ പ​ദ്ധ​തി പ്ര​കാ​രം തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ഹെ​ൽ​ത്ത് പാ​ക്കേ​ജ്, ന​വീ​നരീ​തി​യി​ലു​ള്ള ജ​റി​യാ​ട്രി​ക് കെ​യ​ർ സെ​ന്‍റ​ർ, പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​വീ​ക​ര​ണം, ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്കും ഗ​ർ​ഭ​കാ​ല അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ​ത്തേ​ക്കു​റി​ച്ചു​മു​ള്ള സ​മ​ഗ്ര മാ​തൃ​ശി​ശു ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി എ​ന്നി​വ​യും ന​ട​പ്പാ​ക്കും.
ഇ​തോ​ടൊ​പ്പം ഓ​രോ മാ​സ​വും ഓ​രോ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ ചി​കി​ത്സാ പ​ദ്ധ​തി​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തും. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പി. ​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യും സ്റ്റാ​ഫ് വെ​ൽ​ഫ​യ​ർ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ത​യ്യ​ൽ മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സും നാ​ളെ നി​ർ​വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ എ​സ്എ​ച്ച് , സു​വ​ർ​ണ ജൂ​ബി​ലി ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡോ. ​ഉ​ല്ലാ​സ് ആ​ർ. മു​തു​മ​ല, ഡോ. ​സി​സ്റ്റ​ർ ആ​ഷ മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.