കൊ​ലു​ന്പ​ൻ സ​മാ​ധി നാ​ളെ നാ​ടി​നു സ​മ​ർ​പ്പി​ക്കും
Thursday, October 29, 2020 10:01 PM IST
ചെ​റു​തോ​ണി: വെ​ള്ളാ​പ്പാ​റ​യി​ൽ നി​ർ​മി​ച്ച കൊ​ലു​ന്പ​ൻ സ​മാ​ധി നാ​ളെ രാ​വി​ലെ 10.30-ന് ​ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നാ​ടി​നു സ​മ​ർ​പ്പി​ക്കും. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ടൂ​റി​സം ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ണ്‍, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സെ​ലി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് തുടങ്ങിയവർ പ്ര​സം​ഗി​ക്കും.

ന​വോ​ദ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം

ഇ​ടു​ക്കി: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​റാം​ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ഡി​സം​ബ​ർ 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അം​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ൽ ഇ​പ്പോ​ൾ അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​ണ് അ​വ​സ​രം. സം​സ്ഥ​ന​ത്ത് ഓ​രോ ജി​ല്ല​യ്ക്കും ഓ​രോ സ്കൂ​ളു​ക​ളാ​ണ് കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ കു​ള​മാ​വി​ലാ​ണ് വി​ദ്യാ​ല​യം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. ഏ​പ്രി​ൽ 10-നാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ. അ​പേ​ക്ഷാ ഫോ​മും പ്രോ​സ്പെ​ക്ട​സും www.navodaya.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്നും ഡൗ​ണ്‍​ലോ​ഡു​ചെ​യ്യാം. ജി​ല്ലാ വി​ദ്യ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്നും അ​പേ​ക്ഷ​ഫോ​മും പ്രോ​സ്പെ​ക്ട​സും ല​ഭി​ക്കും.