ജി​ല്ല​യി​ൽ 76 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Friday, October 30, 2020 11:08 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 76 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.104 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത​ടി​സ്ഥാ​ന​ത്തി​ൽ:​അ​റ​ക്കു​ളം-1, അ​യ്യ​പ്പ​ൻ​കോ​വി​ൽ1, ച​ക്കു​പ​ള്ളം1, ചി​ന്ന​ക്ക​നാ​ൽ 3, ദേ​വി​കു​ളം1, ഇ​ട​വെ​ട്ടി 4, ഏല​പ്പാ​റ 1, ക​ഞ്ഞി​ക്കുഴി 1, കാ​ഞ്ചി​യാ​ർ 1, ക​രി​മ​ണ്ണൂ​ർ 6, ക​ട്ട​പ്പ​ന 3, കൊ​ന്ന​ത്ത​ടി 2, കു​മാ​ര​മം​ഗ​ലം1, കു​മ​ളി 1, മൂ​ന്നാ​ർ1, നെ​ടു​ങ്ക​ണ്ടം3, പ​ള്ളി​വാ​സ​ൽ 2, പാ​ന്പാ​ടും​പാ​റ1, പെ​രു​വ​ന്താ​നം1, രാ​ജ​കു​മാ​രി 3, സേ​നാ​പ​തി 2, തൊ​ടു​പു​ഴ7, ഉ​ടു​ന്പ​ന്നൂ​ർ 8, വണ്ടന്മേട് 3 ,വ​ണ്ടി​പ്പെ​രി​യാ​ർ13, വാ​ഴ​ത്തോ​പ്പ്4, വെ​ള്ളി​യാ​മ​റ്റം1.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ദേ​വി​കു​ളം സ്വ​ദേ​ശി​നി (43), വെ​ള്ളി​യാ​മാ​റ്റം മേ​ത്തൊട്ടി സ്വ​ദേ​ശി​നി (27), വണ്ടന്മേട് സ്വ​ദേ​ശി​ക​ൾ (29, 30), തൊ​ടു​പു​ഴ മു​ത​ലാ​ക്കോ​ടം സ്വ​ദേ​ശി​നി(31), തൊ​ടു​പു​ഴ സ്വ​ദേ​ശി (28), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (24), സേ​നാ​പ​തി സ്വ​ദേ​ശി (31), ച​ക്കു​പ​ള്ളം സ്വ​ദേ​ശി (21), ക​ട്ട​പ്പ​ന സ്വ​ദേ​ശി (13), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി(24), ക​ട്ട​പ്പ​ന വെ​ള്ള​യാംകു​ടി സ്വ​ദേ​ശി (34), ഏ​ല​പ്പാ​റ പു​ള്ളി​ക്കാ​നം സ്വ​ദേ​ശി​നി (26), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (27), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (23), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (44). 55 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​മു​ണ്ടാ​യ​ത്.​ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നെ​ത്തി​യ നാ​ലു പേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.