റിക്രിയേഷൻ ക്ലബ് ആ​ദ​രി​ച്ചു
Friday, October 30, 2020 11:08 PM IST
തൊ​ടു​പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യു സ​ർ​വീ​സ് മെ​ഡ​ൽ നേ​ടി​യ തൊ​ടു​പു​ഴ ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യു ഓ​ഫീ​സി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി.​രാ​ജ​ൻ, പി.​ജി.​സ​ജീ​വ് എ​ന്നി​വ​രെ തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാ നി​ല​യം റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. യോ​ഗം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ റെ​ജി വി.​കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.