പാ​വ​നാ​ത്മ കോ​ള​ജ്
Friday, October 30, 2020 11:20 PM IST
തോ​പ്രാം​കു​ടി: മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ ബി​എ​സ് സി ​കെ​മി​സ്ട്രി, ഫി​സി​ക്സ്, ഗ​ണി​ത​ശാ​സ്ത്രം, ബി​വോ​ക്, ഡി​ടി​പി എ​യ്ഡ​ഡ് ബാ​ച്ചു​ക​ളി​ലും ബി​എ മ​ല​യാ​ളം, ബി​എ ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ സെ​ൽ​ഫ് ഫി​നാ​ൻ​സ് ബാ​ച്ചു​ക​ളി​ലും ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.

താ​ത്പ​ര്യ​മു​ള്ള​വ​ർ ന​വം​ബ​ർ ര​ണ്ടി​നു മു​ന്പാ​യി കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 8281754204, 9447302421, 8111946868.