വ​ഴി​ത​ർ​ക്ക​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, November 26, 2020 10:05 PM IST
രാ​ജ​കു​മാ​രി: മ​ഞ്ഞ​ക്കു​ഴി​യി​ൽ അ​യ​ൽ​വാ​സി​യു​മാ​യു​ള്ള വ​ഴി​ത​ർ​ക്ക​ത്തി​നു​ശേ​ഷം വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. റി​ട്ട. മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ളി​ക്ക​ൽ സാ​മു​വ​ൽ(69) ആ​ണ് മ​രി​ച്ച​ത്.
ബു​ധ​നാ​ഴ്ച രാ​വി​ലെ സാ​മു​വ​ൽ അ​യ​ൽ​വാ​സി​യു​മാ​യി വ​ഴി​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് കൃ​ഷി​യി​ട​ത്തി​ൽ സാ​മു​വ​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: ലി​ജോ, ഷി​ജോ. മ​രു​മ​ക്ക​ൾ: പീ​റ്റ​ർ, സി​ജി.