ധ​ർ​ണ ന​ട​ത്തി
Friday, November 27, 2020 10:00 PM IST
ക​ട്ട​പ്പ​ന: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്കു​മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി.
സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. ഇ​ടു​ക്കി​ക​വ​ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ സം​ഘ​ട​ന​യു​ടെ മു​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​പി. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.ക​ട്ട​പ്പ​ന സൗ​ത്ത് പോ​സ്റ്റോ​ഫീ​സി​നു​മു​ൻ​പി​ലും പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ സ​മ​രം ന​ട​ത്തി. സ​മ​ര​ത്തി​ൽ കെ ​എ​സ്എ​സ്പി​യു മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​ധ​ര​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ഡി. തോ​മ​സ്, സെ​ക്ര​ട്ട​റി ആ​ർ. മു​ര​ളീ​ധ​ര​ൻ, ജോ​സ് ആ​ന്‍റ​ണി, ടി.​കെ. വാ​സു, കെ.​എ​സ്. മ​ത്താ​യി, വി.​കെ. ഉ​ഷ, നി​ർ​മ​ൽ ദാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.