പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Saturday, November 28, 2020 10:39 PM IST
കു​മ​ളി: കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ട്ട​ക​ത്ത​ല വാ​ർ​ഡി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ പോ​സ്റ്റ​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, പോ​ലീ​സ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. പോ​സ്റ്റ​റു​ക​ൾ ക​ത്തി​ച്ച നി​ല​യി​ലും ചി​ല​ത് കീ​റി​യ നി​ല​യി​ലു​മാ​ണ്. മു​ന്പും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​റ​യു​ന്നു.