എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ
Saturday, November 28, 2020 10:39 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ വെ​ട്ടി​ക്കു​ഴ​ക​വ​ല വാ​ർ​ഡ് കു​ടും​ബ യോ​ഗം ഇ​ര​ട്ട​യാ​ർ ന​ത്തു​ക​ല്ലി​ൽ എ​ൻ​സി​പി ദേ​ശീ​യ സ​മി​തി അം​ഗം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​റാം​വാ​ർ​ഡ് എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി ലൈ​ല ജോ​സ​ഫ്, അ​ഞ്ചാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ.​പി. സു​മോ​ദ്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി, എ​ൻ​സി​പി നേ​താ​വ് അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, ടോ​മി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.