കെ​പി​എം​എ​സ് നി​ല​പാ​ട് ര​ണ്ടി​ന്
Saturday, November 28, 2020 10:51 PM IST
അ​ടി​മാ​ലി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട കെ​പി​എം​എ​സ് നി​ല​പാ​ട് ഡി​സം​ബ​ർ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി കൈ​കൊ​ള്ളു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​നം (വെ​ർ​ച്ച്വ​ൽ മീ​റ്റിം​ഗ് ) അ​ടി​മാ​ലി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശി​വ​ൻ കോ​ഴി​ക്ക​മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.