അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​റ്റുന്നു
Friday, January 15, 2021 11:38 PM IST
മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ അ​ത്യാ​ഹി​ത​വി​ഭാ​ഗം പ​ഴ​യ ഒ​പി കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ആ​ശാ വി​ജ​യ​ൻ അ​റി​യി​ച്ചു. ഒ​ഫ്ത്താ​ൽ​മോ​ള​ജി ഒ​പി, സ്കി​ൻ ഒ​പി മു​ത​ലാ​യ​വ​യും പ്ര​ധാ​ന ഒ​പി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.