അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്കു സഹൃദയയുടെ മാ​സ്‌​ക്
Saturday, April 17, 2021 11:34 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ, കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി വാ​ത്തു​രു​ത്തി​യി​ലെ അ​ഞ്ഞൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു സൗ​ജ​ന്യ മാ​സ്‌​ക് വി​ത​ര​ണം ന​ട​ത്തി.

കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന സു​ധാ​ര്‍ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു മാ​സ്‌​ക് വി​ത​ര​ണം ന​ട​ത്തി​യ​ത്.
സ​ഹൃ​ദ​യ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ന്‍​സി​ല്‍ മ​യ്പാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ടി​ബി​ന്‍ ദേ​വ​സി, സ​ഹൃ​ദ​യ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ന​ന്തു ഷാ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.