ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു
Tuesday, May 11, 2021 10:19 PM IST
കൊ​ച്ചി: ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും ഹൈ​ദ​രാ​ബാ​ദ് ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്കിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന കെ.​എ​ക്സ്.​എം. ജോ​ണ്‍ കു​റു​പ്പ​ശേ​രി (80) ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു.

സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ജെ​യി​ൻ ജോ​ണ്‍ കു​റു​പ്പ​ശേ​രി (റി​ട്ട. മാ​നേ​ജ​ർ, ഇ​ന്ത്യ​ൻ ബാ​ങ്ക്). മ​ക്ക​ൾ: വി​നോ​ദ് ജോ​ണ്‍, ഡോ. ​അ​നി​താ ജീ​ജോ (കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, യു​എ​സ്എ), വി​ജ​യ് ജോ​ണ്‍ (ഡ​യ​റ​ക്ട​ർ ടി​സി​എ​സ്, യു​എ​സ്എ).​മ​രു​മ​ക്ക​ൾ: ജീ​ജോ പോ​ൾ (പെ​രി​ഞ്ചേ​രി യു​എ​സ്എ), ആ​ൽ​മാ വി​ജ​യ് (യു​എ​സ്എ).

നി​ര​വ​ധി ക​ന്പ​നി​ക​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നു​ള്ള ഗ​വ. ഓ​ഫ് ഇ​ന്ത്യ​യു​ടെ ഭാ​ര​ത് സാ​ര​ഥി അ​വാ​ർ​ഡ് ജേ​താ​വും ’ദി ​ട്രാ​ജ​ഡി ആ​ൻ​ഡ് ട്ര​യം​ഫ് ഓ​ഫ് ദ ​സി​ന​ഡ് ഓ​ഫ് ഡ​യാം​പ​ർ: ഹി​സ്റ്റ​റി ഓ​ഫ് ദി ​ച​ർ​ച്ച് ഇ​ൻ കേ​ര​ള’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ച​യി​താ​വു​മാ​യി​രു​ന്നു. പ​രേ​ത​ൻ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.