മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, June 20, 2021 9:52 PM IST
കാ​ല​ടി: വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി തോ​ട്ട​കം കോ​ട്ട​യ്ക്ക വീ​ട്ടി​ൽ ജോ​ണി (65) യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള​ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​യ്ക്കാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ: ജോ​ളി.