കോ​ണ്‍​ഗ്ര​സ് ആ​ഹ്‌​ളാ​ദ​പ്ര​ക​ട​നം ന​ട​ത്തി
Monday, November 22, 2021 12:23 AM IST
അ​ങ്ക​മാ​ലി: വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തോ​ടെ ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ സ​മ​ര​പോ​രാ​ളി​ക​ള്‍​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് മ​ര​ണ​പ്പെ​ട്ട സ​മ​ര​ഭ​ട​ന്മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ടും മൂ​ക്ക​ന്നൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ ആ​ഹാ​ളാ​ദ പ്ര​ക​ട​ന​ങ്ങ​ളും സ്മ​ര​ണാ​ജ്ഞ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു.
ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ല്യാ​സ് കെ. ​ത​രി​യ​ന്‍, കോ​ക്കു​ന്നി​ല്‍ ഡിസിസി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.പി. ബേ​ബി, സെ​ഹി​യോ​ന്‍ ജം​ഗ്ഷ​നി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ പി. ​ജോ​സ​ഫ്, പൂ​തം​കു​റ്റി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.എം. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​തം​കു​റ്റി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.കെ. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലാ​ലി ആന്‍റു, റെ​ജി തോ​മ​സ്, ഇ.ഡി. ബെ​ന്നി, വി.എ. പോ​ളി, ഇ.​ടി. ബാ​ബു , പ്ര​വീ​ണ്‍ ഡേ​വീ​സ്, വി.വി. പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ മെ​ഴു​കു​തി​രി​ക​ള്‍ തെ​ളി​യി​ച്ച് മ​ര​ണ​പ്പെ​ട്ട ക​ര്‍​ഷ​ക​സ​മ​ര​ഭ​ട​ന്മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.