അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, April 15, 2024 10:31 PM IST
തൃ​പ്പൂ​ണി​ത്തു​റ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പൂ​ത്തോ​ട്ട നാ​ഗു​വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൻ വി​ഷ്ണു (26)ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി തോ​പ്പും​പ​ടി ബി​ഒ​ടി പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ഷ്ണു ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ക​ലാ​വ​തി ( മ​ണ​കു​ന്നം വി​ല്ലേ​ജ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം). അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ഷ്ണു​വി​ന്‍റെ സു​ഹൃ​ത്ത് തോ​പ്പും​പ​ടി സ്വ​ദേ​ശി രാ​ഹു​ൽ എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.