കു​ത്താ​ട്ടു​കു​ളത്ത് യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം
Sunday, April 21, 2024 4:42 AM IST
കു​ത്താ​ട്ടു​കു​ളം: കോ​ട്ട​യം ലോ​ക്സ​ഭ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​നി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ്, ബ്ലോ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സി​ബി കൊ​ട്ടാ​രം, ബോ​ബ​ൻ വ​ർ​ഗീ​സ്, പി.​സി. ഭാ​സ്ക്ക​ര​ൻ, ജോ​ണ്‍ ഏ​ബ്ര​ഹാം,

ലി​സി ജോ​സ്, മ​രി​യ ഗൊ​രേ​ത്തി, ടി.​എ​സ്. സാ​റാ, ബേ​ബി കീ​രാം​ത​ടം, എം.​എ. ഷാ​ജി, ബേ​ബി കൊ​ച്ചു​കു​ന്നേ​ൽ, ജി​നീ​ഷ് ജോ​ർ​ജ്, ബേ​ബി ക​ണ്ണാ​യി​ക്കാ​ട്ട്, മ​ർ​ക്കോ​സ് ഉ​ല​ഹ​ന്നാ​ൻ, ബി​ജു ജോ​ണ്‍, അ​മ​ൽ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.