ക​ള​മ​ശേ​രി​യി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലും പ​ര്യ​ട​ന​വു​മാ​യി കെ.​ജെ.​ ഷൈ​ന്‍
Monday, April 22, 2024 4:21 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി, തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ.​ഷൈ​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം. ക​ള​മ​ശേ​രി​യി​ല്‍ പൊ​തു​പ​ര്യ​ട​ന​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി.

ക​ള​മ​ശേ​രി ച​ന്ത​ക്ക​ട​വ്, കു​ഞ്ഞു​ണ്ണി​ക്ക​ര, ഉ​ളി​യ​ന്നൂ​ര്‍, എ​ച്ച്എം​ടി കോ​ള​നി, മാ​റ്റ​ക്കാ​ട്, ക​രി​പ്പാ​ശേ​രി മു​ഗ​ള്‍, വ​ട്ട​പ്പ​രു​ത എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. ഉ​ച്ച​യ്ക്കു​ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങി​ൽ പ​ര്യ​ട​നം ന​ട​ത്തി.