കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, April 23, 2024 10:42 PM IST
പെ​രു​ന്പാ​വൂ​ർ: വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ട്ട​ക്കാ​ട്ടു​പ​ടി ക​ദ​ളി​ചി​റ പ​ട്ട​രു​മ​ഠം റ​ഷീ​ദി​ന്‍റെ മ​ക​ൾ ന​സ്രി​ൻ (15) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി. കു​റു​പ്പം​പ​ടി എം.​ജി.​എം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​മ്മ: സോ​ഫി​യ. സ​ഹോ​ദ​ര​ൻ: ആ​ദി​ൽ.