വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, May 26, 2019 10:41 PM IST
ക​ള​മ​ശേ​രി: കാ​ൽ​ന​ട​യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. വൈ​റ്റി​ല പൂ​ണി​ത്തു​റ മ​ട്ട​മ്മ​ൽ​തു​ണ്ടി നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​യാ​സ് (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ത്ത​ടി​പ്പാ​ല​ത്താ​യി​രു​ന്നു സം​ഭ​വം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ആ​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ബൈ​ക്ക് വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.