സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Saturday, July 13, 2019 1:07 AM IST
കോ​ത​മം​ഗ​ലം: മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ഫോ​റ​ൻ​സി​ക് ഒ​ഡ​ന്‍റോ​ള​ജി കോ​ഴ്സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​ഐ. ബേ​ബി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബൈ​ജു പോ​ൾ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സോ​ന ജോ​സ്, ഓ​റ​ൽ പ​തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്ര​മോ​ദ് ഫി​ലി​പ് മാ​ത്യു, ഡോ. ​സോ​മ സൂ​സ​ൻ വ​ർ​ഗീ​സ്, ഡോ. ​സി. ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ദീ​പ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​റ​ൽ പ​തോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ക്കാ​ദ​മി​ക് ഫോ​റ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ദ്യ ബാ​ച്ചി​നു ഡോ. ​ബി. ആ​ഷി​ദ് നേ​തൃ​ത്വം ന​ൽ​കി.