വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സി​ൽ ഓ​ർ​ഗാ​നി​ക് വെ​ജി​റ്റ​ബി​ൾ ഗാ​ർ​ഡ​ൻ പ​ദ്ധ​തി
Saturday, July 13, 2019 1:07 AM IST
വാ​ഴ​ക്കു​ളം: സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ മു​വാ​റ്റു​പു​ഴ ഹെ​റി​റ്റേ​ജ് റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ർ​ഗാ​നി​ക് വെ​ജി​റ്റ​ബി​ൾ ഗാ​ർ​ഡ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ചു. റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ബേ​സി​ൽ ഏ​ബ്ര​ഹാം പ​ച്ച​ക്ക​റി​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​റി​റ്റേ​ജ് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​താ​ജ​സ് കൊ​ച്ചി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മെ​റി​ൻ, സി​ൽ​ജു പോ​ൾ, ഡോ. ​ജോ​ബി പാ​റ​പ്പു​റം, സി​ബി ജെ​യിം​സ്, ജി​നി​റ്റ് ജെ​യിം​സ്, ബി​മ​ൽ പ്ര​കാ​ശ്, എ.​സി. സു​ധീ​ർ,അ​ബ്ദു​ൾ ക​ലാം കു​ട്ടി, ജോ​ണി മെ​തി​പ്പാ​റ, ജോ​യെ​ൽ നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​വും പ​ച്ച​ക്ക​റി കൃ​ഷി​യെ​ക്കു​റി​ച്ചു വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.