ചു​മ​ത​ല​യേ​റ്റു
Friday, August 23, 2019 1:08 AM IST
പോ​ത്താ​നി​ക്കാ​ട്: ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് ചെ​യ​ർ​മാ​നാ​യി ത​ന്പി പി​ട്ടാ​പ്പി​ള്ളി​ൽ ചു​മ​ത​ല​യേ​റ്റു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗം മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് തോ​മ​സ്, കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം ഹാ​ജി, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡാ​യി തോ​മ​സ്, തോ​മ​സ് ജേ​ക്ക​ബ്, സോ​ണി ജോ​ർ​ജ്, ലു​ഷാ​ദ് ഇ​ബ്രാ​ഹിം, ഗോ​ഡ്‌​വി​ൻ ഷാ​ജി, മി​നി മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.