വി​ജ്ഞാ​ന​വാ​ടി ഉ​ദ്ഘാ​ട​നം
Tuesday, September 10, 2019 12:48 AM IST
കോ​ത​മം​ഗ​ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ല്ലി​ക്കു​ഴി കാ​ക്കു​ഴി​ച്ചാ​ൽ എ​സ്‌‌​സി കോ​ള​നി​യി​ൽ ആ​രം​ഭി​ച്ച വി​ജ്ഞാ​ന​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി ര​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. വി​ന​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എം.​പ​രീ​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു ജ​യ​കു​മാ​ർ, ഷീ​ല കൃ​ഷ്ണ​ൻ​കു​ട്ടി, സെ​ബാ​സ്റ്റ്യ​ൻ ആ​ഗ​സ്തി, പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ അ​രു​ണ്‍ സി. ​ഗോ​വി​ന്ദ്, ബി​ജു മാ​ണി, മൃ​ദു​ല ജ​നാ​ർ​ദ്ദ​ന​ൻ, താ​ഹി​റ സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.