മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഖ​ത്ത​റി​ൽ മ​രി​ച്ചു
Tuesday, September 10, 2019 10:46 PM IST
മൂ​വാ​റ്റു​പു​ഴ: ഖ​ത്ത​റി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി. പെ​രു​മ​റ്റം സ്രാ​ന്പി​ക്ക​ൽ മ​ക്കാ​രി​ന്‍റെ മ​ക​ൻ അ​ൻ​ഫ​ൽ (36) ആ​ണ് മ​രി​ച്ച​ത്. ഖ​ത്ത​റി​ൽ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ബ​റ​ട​ക്കം ഇ​ന്നു പെ​രു​മ​റ്റം ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: പെ​രു​ന്പാ​വൂ​ർ മു​ടി​ക്ക​ൽ മു​ണ്ട​യ​ത്ത് കു​ടും​ബാം​ഗം ഫെ​ബി​ൻ​ഷ. മ​ക്ക​ൾ: ഹ​യ, അ​യാ​ൻ.