ഒാ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, September 11, 2019 12:39 AM IST
ആ​മ്പ​ല്ലൂ​ർ: മു​ള​ന്തു​രു​ത്തി ക​നി​വ് പാ​ലി​യേ​റ്റി​വ് കെ​യ​ർ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഒാ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
മു​ള​ന്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വി​ത​ര​ണം ക​നി​വ് ഏ​രി​യ ചെ​യ​ർ​മാ​ൻ സി.​കെ. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ഏ​രി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. രാ​ജ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. കൊ​ച്ചു​കു​ഞ്ഞ്, സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​വീ​ൺ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഒ. പീ​റ്റ​ർ, ട്ര​ഷ​റ​ർ പോ​ൾ താ​വൂ​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒാ​ണാ​ഘോ​ഷം
ന​ട​ത്തി

ആ​മ്പ​ല്ലൂ​ർ: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​മ്പ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് മേ​രി ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജു​വ​ൽ​ശ്രീ പി ​പി​ള്ള​യേ​യും വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. കെ. ​ഹ​രി​ദാ​സ്, എ​ൻ.​വി. ഗോ​പാ​ല​ൻ, എ​ൻ.​കെ. വേ​ണു​ഗോ​പാ​ൽ, പി.​വി. രാ​ജ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.