300 ത​യ്യ​ൽ മെ​ഷീ​നു​ക​ൾ ന​ൽ​കി
Wednesday, September 11, 2019 12:39 AM IST
പ​റ​വൂ​ർ: പു​ന​ർ​ജ​നി പ​റ​വൂ​രി​നു പു​തു​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ബി​പി​സി​എ​ലും മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്നു 300 ത​യ്യ​ൽ മെ​ഷീ​നു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കി. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സ​ജി ന​ന്പ്യ​ത്ത്, ബി​പി​സി​എ​ൽ സീ​നി​യ​ർ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ വി​നീ​ത് എം. ​വ​ർ​ഗീ​സ്, ബ്ലോ​ക്ക് മെ​ന്പ​ർ പി.​ആ​ർ. സൈ​ജ​ൻ, കൗ​ണ്‍​സി​ല​ർ ഷീ​ബ പ്ര​താ​പ​ൻ, മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് എ. ​അ​ബ്ബാ​സ്, ഉ​ഷ മെ​ഷീ​ൻ കേ​ര​ള ഹെ​ഡ് കെ.​എം. നി​ബു, താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ഡി. ദി​ലീ​പ്കു​മാ​ർ, കെ.​വി. ഹ​രി​ദാ​സ്, അ​ശോ​ക​ൻ, പി.​സി. ര​ഞ്ജി​ത്, വി.​ജി. ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: ചോ​റ്റാ​നി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ലെ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണം ന​ട​ന്നു. കൊ​ടി മ​ര​ച്ചു​വ​ട്ടി​ൽ അ​രി​മാ​വു കൊ​ണ്ട​ണി​ഞ്ഞ നാ​ക്കി​ല​വെ​ച്ച് ആ​ദ്യ കാ​ഴ്ച​ക്കു​ല മേ​ൽ​ശാ​ന്തി ടി.​പി. അ​ച്ചു​ത​ൻ ന​ന്പൂ​തി​രി സ​മ​ർ​പ്പി​ച്ചു .ദേ​വ​സ്വം ബോ​ർ​ഡം​ഗം എ.​കെ. ശി​വ​രാ​ജ​ൻ, അ​സി. ക​മ്മീ​ഷ​ണ​ർ പി.​വി. മാ​യ, ഉ​ദ്യോ​ഗ​സ്ഥ​ർ, സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ന്നി​വ​രും കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പി​ച്ചു.