സ്വീ​ക​ര​ണം ന​ൽ​കി
Wednesday, September 11, 2019 12:41 AM IST
കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പോ​ത്താ​നി​ക്കാ​ട് റീ​ജ​ണ​ൽ റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സി​നു സ്വീ​ക​ര​ണം ന​ൽ​കി. വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച ത​ഹ​സി​ൽ​ദാ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റേ​യ്ച്ച​ൽ വ​ർ​ഗീ​സ്, മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​യി പി. ​ഏ​ലി​യാ​സ്, ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ ര​ക്ഷി​ച്ച വാ​ര​പ്പെ​ട്ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​എ​സ്. സു​ബൈ​ർ എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ത്യേ​ക അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ, പി.​എ​സ്. ബാ​ല​കൃ​ഷ്ണ​ൻ, പി.​എ​ൻ. വി​ജ​യ​ൻ​കു​ഞ്ഞി, പി.​എ​സ്. ഷി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.