പാ​ന്പാ​ക്കു​ട​യി​ൽ അ​രീ​ക്ക​ൽ ടൂ​റി​സം ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി
Sunday, September 15, 2019 1:51 AM IST
പി​റ​വം: ജി​ല്ലാ​ത​ല ഓ​ണ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ന്പാ​ക്കു​ട​യി​ൽ അ​രീ​ക്ക​ൽ ടൂ​റി​സം ഫെ​സ്റ്റ് തു​ട​ങ്ങി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തു​നി​ന്നു മോ​ട്ടോ​ർ ബൈ​ക്ക് റാ​ലി​യും തു​ട​ർ​ന്ന് പാ​ന്പാ​ക്കു​ട കോ​നാ​ട്ട് മ​ൽ​പാ​ൻ ഹാ​ളി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ന്നു. നാ​ട​ൻ പാ​ട്ട് സ​ന്ധ്യ​യും അരങ്ങേറി. ടൂ​റി​സം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​രീ​ക്ക​ൽ ടൂ​റി​സം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പി​റ​വ​ത്ത് ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാവ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ​യാ​ണ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ അ​രീ​ക്ക​ലി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ളം ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി കൂ​ടു​ത​ൽ ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി. അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി ഡി​ടി​പി​സി ടൂ​റി​സം പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​വ​രി​ക​യാ​ണ്.

ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ​യും പാ​ന്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ടൂ​റി​സം കൗ​ണ്‍​സി​ലി​ന്‍റെ​യും ഗ്രാ​മി ഫൈ​നാ​ർ​ട്ട്സി​ന്‍റെ​യും വൈ​എം​സി​എ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വൈ​സ്മെ​ൻ ക്ല​ബ്, പാ​ന്പാ​ക്കു​ട ലൈ​ബ്ര​റി, വി​വി​ധ ക്ല​ബു​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​രീ​ക്ക​ൽ ടൂ​റി​സം ഫെ​സ്റ്റ് ‘ലാ​വ​ണ്യം-2019’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മി​ത്ത് സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ൻ.​സു​ഗ​ത​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ബി. രാ​ജീ​വ്, സു​ഷ​മ മാ​ധ​വ​ൻ, ഷീ​ല ബാ​ബു, ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, ഫാ.​ ജോ​ണ്‍​സ് ഏ​ബ്ര​ഹാം കോ​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.