ശ്രീ​നാ​രാ​യ​ണ​ധ​ർ​മ സ​മീ​ക്ഷ ഇന്ന്
Monday, October 21, 2019 11:41 PM IST
കാ​ല​ടി: കാ​ല​ടി എ​സ്എ​ൻ​ഡി​പി ലൈ​ബ്ര​റി​യി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ദാ​ർ​ശ​നി​ക കൃ​തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ശ്രീ​നാ​രാ​യ​ണ​ധ​ർ​മ സ​മീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം അ​ന്ത​ർ​ദേ​ശീ​യ ശ്രീ​നാ​രാ​യ​ണ​പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​എം.​ആ​ർ. യ​ശോ​ധ​ര​ൻ ആ​ത്മോ​പ​ദേ​ശ ശ​ത​ക​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ബി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ല​ടി ശാ​ഖാ സെ​ക്ര​ട്ട​റി വി​നു പാ​റ​യ്ക്ക, ഷാ​ജി തൈ​ക്കൂ​ട്ട​ത്തി​ൽ, വി.​എ. ര​ഞ്ജ​ൻ, ഹ​രി ചെ​റാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.