കു​സാ​റ്റി​ൽ ബ്ലോ​ക്ക് ചെ​യി​ൻ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്കു തു​ട​ക്കം
Monday, October 21, 2019 11:43 PM IST
ക​ള​മ​ശേ​രി: കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് അ​ധ്യാ​പ​ർ​ക്കാ​യി അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ബ്ലോ​ക്ക് ചെ​യി​ൻ സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് കു​സാ​റ്റി​ൽ തു​ട​ക്ക​മാ​യി. കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​എ​ന്‍. മ​ധു​സൂ​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.മുഖ്യ​മ​ന്ത്രി​യു​ടെ ഐ​ടി ഫെ​ല്ലോ അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. സ്‌​കൂ​ള്‍ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ര്‍​ജ് മാ​ത്യു, ഐ​ടി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​ജി. രേ​ണു​മോ​ള്‍, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​എം.​ബി. സ​ന്തോ​ഷ് കു​മാ​ര്‍, ഡോ. ​ഡെ​ലീ​ഷ എം. ​വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.