ബൈക്കും ലോറിയും കൂട്ടിമുട്ടി വിദ്യാർഥി മരിച്ചു
Thursday, December 12, 2019 10:26 PM IST
ആ​ന്പ​ല്ലൂ​ർ: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പെ​രു​ന്പി​ള്ളി ഇ​ച്ചി​ര​വേ​ലി​ൽ പ​ത്രോ​സി​ന്‍റെ മ​ക​ൻ ലി​ജോ പ​ത്രോ​സ് (19) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​പി വ​ർ​ക്കി ഹോ​സ്പി​റ്റ​ലി​നു സ​മീ​പം തോ​ട്ട​പ്പ​ടി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ലി​ജോ പി​റ​വം ഐ​ടി​സി​യി​ൽ എം​എം​വി വി​ദ്യാ​ർ​ഥി​യാ​ണ്. സു​ഹൃ​ത്തി​നോ​ടൊ​പ്പം കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ടി​പ്പ​ർ ലോ​റി ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യാ​യ ആ​ദ​ർ​ശി​നെ പ​രി​ക്കു​ക​ളോ​ടെ എ​പി വ​ർ​ക്കി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലി​ജോ​യു​ടെ സം​സ്കാ​രം ഇ​ന്ന് 11ന് ​പെ​രു​ന്പി​ള്ളി സെന്‍റ് ജോർജ് സിം​ഹാ​സ​ന പ​ള്ളി​യി​ൽ. മാതാവ്: ലീലാമ്മ. സഹോദരൻ: ജോബി.