ഗു​രു​ത്വ 2020 തു​ട​ങ്ങി
Wednesday, February 19, 2020 1:21 AM IST
പ​റ​വൂ​ർ: മാ​ല്യ​ങ്ക​ര എ​സ്എ​ൻ​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ഗു​രു​ത്വ 2020 ടെ​ക്ക് നി​ക്ക​ൽ ഫെ​സ്റ്റ് തു​ട​ങ്ങി. പ​റ​വൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി. ​രാ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്എം​ഡി​പി സ​ഭ പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ആ​ർ​ട്ട്സ് ഫെ​സ്റ്റി​വ​ൽ സ​മ​ന്വ​യ 2020 ടി​വി അ​വ​താ​ര​ക അ​ശ്വ​തി ശ്രീ​കാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ച്ച്എം​ഡി​പി സ​ഭ സെ​ക്ര​ട്ട​റി ടി.​എ​സ്. ബി​ജി​ൽ കു​മാ​ർ, തി​ര​ക്ക​ഥ ര​ച​യി​താ​വ് ഡി​നോ​യ് പൗ​ലോ​സ്, മാ​നേ​ജ​ർ ടി.​എ​സ്. രാ​ജീ​വ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ​ശി​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​പ്പ​ച്ച​ൻ, എ​സ്എ​ൻ​എം പോ​ളി​ടെ​ക്നി​ക്ക് പ്രി​ൻ​സി​പ്പ​ൽ എ​ൻ. ശാ​ന്ത​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.