മ​ധ്യ​വ​യ​സ്ക​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, February 26, 2020 10:45 PM IST
പ​റ​വൂ​ർ: മ​ധ്യ​വ​യ​സ്ക​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​രു​ത്തി​പ്പു​റം ഏ​ല​പ്പി​ള്ളി വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​സ് (53) ആ​ണ് മ​രി​ച്ച​ത്. മ​ട​പ്ലാ​തു​രു​ത്ത് ദീ​പം ഡെ​ക്ക​റേ​ഷ​ൻ റോ​ഡി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഭാ​ര്യ: റീ​ന. മ​ക​ൻ: ജെ​സി​ൽ.