കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Sunday, September 20, 2020 10:01 PM IST
പെ​രു​ന്പാ​വൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ട​നാ​ട് വ​ട​ക്കാ​ന്പി​ള്ളി അ​റ​യ്ക്ക​പ​ള്ള​ത്ത് സു​ന്ദ​ര​ന്‍റെ ഭാ​ര്യ ശ​കു​ന്ത​ള (69) മ​രി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ നാ​ലു മു​ത​ൽ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നെ​ഗ​റ്റീ​വാ​ണ്.​സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും മ​ക്ക​ൾ: ഷീ​ബ, ഷി​ബു, ഷി​ജി. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചി​ഞ്ചു.