രാഷ്ട്രീയ വിശദീകരണ യോഗം
Tuesday, September 22, 2020 12:16 AM IST
കാ​ല​ടി: അ​ഴി​മ​തി​യി​ൽ ദേ​ശീ​യ റെ​ക്കോ​ഡി​ട്ട സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ​യ്ക്ക് പി​ന്തു​ണ​യ​ർ​പ്പി​ച്ച് മ​ഞ്ഞ​പ്ര മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റോ​ജി എം. ​ജോ​ണി​നെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ച്ചാ​ൽ കേരളം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നു സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​ജു ഈ​രാ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ജി എം.​ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.