കോ​വി​ഡ്: ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Tuesday, December 1, 2020 10:11 PM IST
കോ​ത​മം​ഗ​ലം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് കൊ​വേ​ന്ത​പ്പ​ടി ത​ഴു​ത്തേ​ട​ത്ത് പ​രേ​ത​നാ​യ ടി.​വി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ആ​നീ​സ് (70) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

സം​സ്കാ​രം കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ത്തി. പ​രേ​ത പ​റ​ക്കാ​ട്ടു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​മി, സി​നി (ന​ഴ്സ് സൗ​ദി അ​റേ​ബ്യ), ടി​നു, ജോ​സി​ൻ (ന​ഴ്സ് യു​കെ). മ​രു​മ​ക്ക​ൾ: റോ​യ്, ബി​നോ​ജി, തോ​മ​സ് (സൗ​ദി), ടി​സി.