ദ​ന്പ​തി​ക​ൾ മ​രി​ച്ച​നി​ല​യി​ൽ
Friday, December 4, 2020 10:59 PM IST
തൃ​ശൂ​ർ: കോ​ള​ങ്ങാ​ട്ടു​ക​ര​യി​ൽ ദ​ന്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ള​ങ്ങാ​ട്ടു​ക​ര ക​ണ്ണ​ന്പു​ഴ പു​ല്ലോ​ക്കാ​ര​ൻ പോ​ൾ (65), ശോ​ഭ​ന (59) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രേ​യും വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പോ​ളി​നേ​യും ശോ​ഭ​ന​യേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു പോ​ളി​നും ശോ​ഭ​ന​യ്ക്കും അ​ഞ്ചു​വ​ർ​ഷം മു​ൻ​പു​വ​രെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ജോ​ലി​ക്കൊ​ന്നും പോ​കാ​റി​ല്ല.

മ​ക്ക​ൾ: അ​നൂ​പ്, ജി​നൂ​പ്. ജ്വ​ല്ല​റി​യി​ൽ ജീ​വ​ന​ക്കാ​രാ​യ മ​ക്ക​ൾ ര​ണ്ടു​പേ​രും കോ​ട്ട​യ​ത്തും പ​ത്ത​നം​തി​ട്ട​യി​ലു​മാ​ണ്. ര​ണ്ടു​ദി​വ​സം മു​ന്പ് വ​ന്ന ജി​നൂ​പും ഭാ​ര്യ​യും ഇ​ന്ന​ലെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.
മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.