അ​മ്മ​യെ മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ
Sunday, January 17, 2021 12:47 AM IST
പാ​വ​റ​ട്ടി: വ​യോ​ധി​ക​യാ​യ അ​മ്മ​യു​ടെ ക​ണ്ണി​ൽ ച​വി​ട്ടി സാ​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച മ​ക​നെ പാ​വ​റ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
കാ​ക്ക​ശേ​ശ​രി പു​ളി​ഞ്ചേ​രി പ​ടി പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പു​ത്തൂ​ർ വീ​ട്ടി​ൽ ജോ​ണി മ​ക​ൻ ബൈ​ജു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജോ​ണി​യു​ടെ ഭാ​ര്യ​യും വൃ​ദ്ധ​യു​മാ​യ മേ​രി​യെ മ​ദ്യ​പി​ച്ചെ​ത്തി​യ മ​ക​ൻ ബൈ​ജു അ​ടി​ച്ച​് അവ​ശ​യാ​ക്കി നി​ല​ത്ത് ത​ള്ളി​യി​ട്ട് മു​ഖ​ത്ത് ച​വി​ട്ടി ക​ണ്ണി​ന് പ​രി​ക്കേ​ല്​പ്പി​ച്ച​ത്. മേ​രി​യെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​യാ​ക്കി ചി​കി​ൽ​സ​യി​ലാ​ണ്.