സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Saturday, January 23, 2021 12:38 AM IST
കൊ​ട​ക​ര: സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ വി​ദ്യാ​ല​യ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ദി​വ്യ ഷാ​ജു, പ​ഞ്ചാ​യ​ത്തം​ഗം സി.​ഡി. സി​ബി എ​ന്നി​വ​ർ ചേ​ർ​ന്നു വൃ​ക്ഷ​ത്തൈ ന​ട്ടു. പ്ര​ധാ​ന​ധ്യാ​പി​ക ടി.​ആ​ർ. ജ​യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പി​ക​മാ​രാ​യ തി​ങ്ക​ൾ​രാ​ജ്, ബി​ന്ധ്യ, ശ്രീ​ധ​ർ, എ​ൻ.​ടി. ന​മി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കാ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഗ​വ. നാ​ഷ​ണ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ച​ന്ദ​ന​മ​ര​ത്തൈ ന​ട്ടു. പ്ര​ധാ​ന​ധ്യാ​പി​ക പി.​പി. മേ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ജെ. സു​നി​മോ​ൾ, ര​ക്ഷാ​ക​ർ​ത്തൃ​പ്ര​തി​നി​ധി ശ്രു​തി സ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.