കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, March 5, 2021 10:32 PM IST
മ​ര​ത്തം​കോ​ട് : കോ​വി​ഡ് ബാ​ധി​ച്ച് കി​ട​ങ്ങൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. കി​ട​ങ്ങൂ​ർ സു​രേ​ന്ദ്ര​ൻ (62) ആ​ണ് മ​രി​ച്ച​ത്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി മ​രി​ച്ചു.