കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​കൾക്കു എ​സ്ഒ​എ​സ്
Tuesday, May 11, 2021 12:52 AM IST
മ​ണ്ണു​ത്തി: കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്രം മു​ള​യം എ​സ്ഒ​എ​സി​ൽ ആ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് കെ​യ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​വാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​വും ന​ട​ത്ത​റ പ​ഞ്ചാ​യ​ത്തും എ​സ്ഒ​എ​സ് അ​ധി​കൃ​ത​രും ത​മ്മി​ൽ ധാ​ര​ണ​യാ​യി. മു​ള​യ​ത്തെ എ​സ്ഒ​എ​സ് വി​ല്ലേ​ജി​ൽ അ​തി​നാ​യി വീ​ട് ത​യാ​റാ​ക്കും. കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത് സം​ര​ക്ഷി​ക്കാ​നും, ദീ​ർ​ഘ​കാ​ല സം​ര​ക്ഷ​ണം ന​ൽ​കാ​നും എ​സ്ഒ​എ​സ് ഗ്രാ​മം പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട്. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​റ്റ​ത്തൂ​രി​ൽ അ​ഭ​യ​മൊ​രു​ങ്ങി

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ൽ കോ​ടാ​ലി സ്കൂ​ളി​ൽ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റും സ​മൂ​ഹ അ​ടു​ക്ക​ള​യും തു​റ​ന്നു. നി​യു​ക്ത എം.​എ​ൽ.​എ. കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്.​പ്രി​ൻ​സ്, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ്.​നി​ജി​ൽ, വാ​ർ​ഡം​ഗം കെ.​എ​സ്.​സൂ​ര​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.