മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, May 11, 2021 11:08 PM IST
നാ​ട്ടി​ക: സി.​എ​ഫ്.​എ​ൽ.​ടി.​സി​യി​ൽ കോ​വി​ഡ് രോ​ഗി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്നം​കു​ളം പ​ഴ​ഞ്ഞി സ്വ​ദേ​ശി പ​ത്തു​മു​റി പു​ഷ്പാം​ഗ​ദ​ൻ (54) ആ​ണ് മ​രി​ച്ച​ത്.