കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, June 17, 2021 10:29 PM IST
എ​രു​മ​പ്പെ​ട്ടി: പ​ഴ​വൂ​ർ നാ​റാ​ണ​ത്ത് പ​രേ​ത​നാ​യ ആ​ലി​ക്കു​ട്ടി ഭാ​ര്യ ന​ബീ​സ (76) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് മൂ​ന്നി​ന് പ​ഴ​വൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, മു​ത്തു​ട്ടി, ആ​മി​ന, ബീ​വി​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: ബു​ഷ​റ, ഷാ​ജി​ത.

ചാ​ല​ക്കു​ടി: ചേ​ന​ത്തു​നാ​ട് വ​ല്ലൂ​രാ​ൻ വ​ർ​ഗീ​സ് ഭാ​ര്യ ഫി​ലോ​മി​ന (64) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി​നോ​ദ് (എം​ആ​ർ​എ​ഫ് ട​യേ​ഴ്സ്, ചെ​ന്നൈ), വി​ജി​ൽ മ്രാ​ല ദ്വീ​പ്), വി​ബി​ൻ ഖ്ര​ത്ത​ർ). മ​രു​മ​ക്ക​ൾ: ലി​യ ക്ര​ന​ഡ), അ​ന്പി​ളി.


പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര ക​രു​വാ​ൻ​വി​ട്ടി​ൽ വേ​ലാ​യു​ധ​ൻ (87) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: പ​ത്മാ​വ​തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി​വ്. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, ര​മ, സൗ​മ്യ.ൾ: ബു​ഷ​റ, ഷാ​ജി​ത.