പാം ​റോ​ഡി​ലെ വെ​ള്ളക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക ു ദു​രി​ത​മാ​യി
Tuesday, July 27, 2021 2:10 AM IST
ചാ​ല​ക്കു​ടി: പാം ​റോ​ഡി​ലെ കു​ഴി​യി​ലെ വെള്ളക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക ു ദു​രി​ത​മാ​യി മാ​റി.
ടൗ​ണി​ൽ നി​ന്നു​ള്ള മെ​യി​ൽ റോ​ഡി​നേ​യും മാ​ർ​ക്ക​റ്റ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ലാ​ണ് ഈ ​മ​ര​ണ​ക്കു​ഴി. സ​മീ​പ​ത്തു​ള്ളവ​ർ ന​ഗ​ര​സ​ഭ​യ്ക്കു ഭൂ​മി വി​ട്ടു ന​ൽ​കി നി​ർ​മി​ച്ചു കൈ​മാ​റി​യാ​ണ് പാംറോ​ഡ്. ഈ ​റോ​ഡ് നി​ല​വി​ൽ വ​ന്ന​തോ​ടെ മാ​ർ​ക്ക​റ്റി​ലേ​ക്കു മെ​യി​ൽ റോ​ഡി​ൽ നി​ന്നും തി​ര​ക്കു​ക​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞുക​ട​ന്നു​പോ​കാ​നു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​യി. മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നും തി​ര​ക്കി​നും കു​റ​വു​ണ്ടാ​യി. എ​ന്നാ​ൽ ഇ​പ്പോ​ൾ റോ​ഡി​ന്‍റെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണ്.

ന​ഗ​ര​സ​ഭ റോ​ഡ് ഏ​റ്റെ​ടു​ത്തു​വെ​ങ്കി​ലും അ​റ്റ​കു​റ്റപ്പ​ണി ചെ​യ്യു​ന്നി​ല്ല. മാ​ർ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് വ​ലി​യ കു​ഴി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​കു​ഴി ഉ​ണ്ടാ​യി​ട്ട്. എ​ന്നാ​ൽ ന​ഗ​ര​സ​ഭ അ​റ്റ​കു​റ്റപ്പ​ണി ന​ട​ത്തു​ന്നി​ല്ല. ഇ​തു വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴിതാ​ണ്ടി ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധിമു​ട്ടു​ക​യാ​ണ്