അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, November 30, 2021 11:14 PM IST
ഒ​ല്ലൂ​ർ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഒ​ല്ലൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം തൈ​ക്കാ​ട്ടു​ശേ​രി റോ​ഡി​ൽ പു​ളി​ക്ക​ൽ തേ​വ​ർ മ​ക​ൻ സു​ബ്ര​മ​ണ്യ​ൻ(71) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് കാ​റി​ന്‍റെ ഡോ​ർ തു​റ​ക്കു​ന്ന​തി​നി​ട​യി​ൽ സു​ബ്രമ​ണ്യ​ന്‍റെ സ്കൂ​ട്ട​റി​ൽ ത​ട്ടി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പെ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റി​ട്ട​. എ​ൻ​ജി​നി​യ​റാ​ണ്. പ​നം​കു​റ്റി​ച്ചി​റ സ​ഹ​ക​ര​ണ സ്റ്റോ​ർ ഭ​ര​ണ സ​മി​തിയം​ഗ​മാ​ണ്. ഭാ​ര്യ: ശാ​ന്ത (എ​സ്ഐ​ബി റി​ട്ട. ഉ​ദ്യോഗ​സ്ഥ). മ​ക്ക​ൾ: സ്മി​ത, സൗ​മ്യ, സ​ന്ദീ​പ്, നീ​തു. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത്, വി​വേ​ക്‌​ലാ​ൽ, സു​ബീ​ഷ, വി​മ​ൽ.