സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, December 9, 2021 1:14 AM IST
തൃ​ശൂ​ർ: സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം തൃ​ശൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ 21 മു​ത​ൽ ന​ട​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം തൃ​ശൂ​ർ അ​ഴീ​ക്കോ​ട​ൻ സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന സ്രെ​ക​ട്ടേ​റി​യ​റ്റ് അം​ഗം ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്രേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​ രാ​ധാ​കൃ​ഷ്ണ​ൻ, മ​ന്ത്രി ഡോ.​ ആ​ർ. ബി​ന്ദു, ജി​ല്ലാ സ്രെ​ക​ട്ട​റി എം.​എം. വ​ർ​ഗീ​സ്, മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​സി. മൊ​യ്തീ ൻ എം​എ​ൽഎ ​ചെ​യ​ർ​മാ​നാ​യും യു.​പി. ജോ​സ​ഫ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും പി.​കെ. ഷാ​ജ​ൻ ട്ര​ഷ​റ​റു​മായു​ള്ള 501 അം​ഗ സ്വാ​ഗ​ത​സം​ഘ​ത്തെ​യും 101 അം​ഗ എ​ക്സി​ക്യൂട്ടീ​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.